Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഇന്ത്യക്കാര്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ യുഎഇയില്‍ നിയമ സഹായ സെന്‍റര്‍ തുടങ്ങണമെന്ന് ഇന്ത്യന്‍ സംഘടനകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ഇന്ത്യക്കാര്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ യുഎഇയില്‍ നിയമ സഹായ സെന്‍റര്‍ തുടങ്ങണമെന്ന് ഇന്ത്യന്‍ സംഘടനകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ
  അബുദാബി : ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, അബുദാബിയില്‍, യുഎഇയുടെ സുപ്രീം കോടതി ആസ്ഥാനം സന്ദര്‍ശിച്ചു. യുഎഇ ചീഫ് ജസ്റ്റിറ്റ്‌സിന്റെ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു സന്ദര്‍ശനം. അതേസമയം, അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍, ചീഫ് ജസ്റ്റിസിന് സ്വീകരണം നല്‍കി. ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച നിയമസഹായം ഉറപ്പാക്കാന്‍ , ഒരു നിയമ സഹായ സെന്ററിനെ കുറിച്ച്, പ്രവാസി സംഘടനകള്‍ ചിന്തിക്കണമെന്ന്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സ്വീകരണ യോഗത്തില്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് എക്‌സ്‌ക്യുട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി, അദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീറും ചടങ്ങില്‍ സംബന്ധിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in