Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ സുധാകരന്‍ എംപി തന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് മോൻസൺ മാവുങ്കലിന്‍റെ മൊഴി

കെ സുധാകരന്‍ എംപി തന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് മോൻസൺ മാവുങ്കലിന്‍റെ മൊഴി
പുരാവസ്തു തട്ടിപ്പ് കേസിൽ റിമാന്‍റിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്‍റെ  മൊഴി പുറത്ത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ തന്‍റെ അടുത്ത് ചകിത്സക്കായാണ് വന്നതെന്ന് മോൻസൻ മൊഴി നൽകി. സുധാകരൻ തന്‍റെ വസതിയിൽ താമസിച്ചിട്ടില്ലെന്നും ചികിത്സ കഴിഞ്ഞ് ദിവസവും തിരിച്ച് പോവുകയാണ് പതിവെന്നും മോൻസൻ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ റിമാന്‍റിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരായ ഭൂമി തട്ടിപ്പ് കേസിൽ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സിജെഎം കോടതി തള്ളി. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി പുറത്തിറങ്ങിയാല്‍ കേസിന്‍റെ അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in