ദുബായ് : ദുബായ് - കൊച്ചി സ്പൈസ് ജെറ്റ് വിമാനം പത്തര മണിക്കൂറോളം ദുബായ് എയർപോർട്ടിൽ വൈകുന്നു ; യാത്രക്കാർ ക്ഷുഭിതരായി. ഒടുവിൽ ജയ്പൂർ വിമാനം വഴിമാറി കൊച്ചിയിലേക്ക് പറക്കുമെന്ന് അറിയിപ്പ്. സാങ്കേതിക തകരാർ ആണ് കാരണമെന്ന് അറിയുന്നു.