Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡ് രോഗികളില്‍ നേരിയ വര്‍ധന : കൂടിയത് കഴിഞ്ഞ നാല് ദിവസം കൊണ്ട് ; രോഗമുക്തിയും കൂടുന്നു

യുഎഇയില്‍ കൊവിഡ് രോഗികളില്‍ നേരിയ വര്‍ധന : കൂടിയത് കഴിഞ്ഞ നാല് ദിവസം കൊണ്ട് ; രോഗമുക്തിയും കൂടുന്നു
ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, കൊവിഡ് മൂലം 351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം, ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്തെ ആകെ മരണം 344 ആയി. ആകെ രോഗികള്‍ 58,913 ആയി. അതേസമയം, ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് 52,182 ആയി കൂടി. 554 പേര്‍ക്ക് ഒരേ ദിനം രോഗമുക്തി ലഭിച്ചതോടെയാണിത്. ഇതിനിടെ, ജൂലൈ 22 ന് 236 പേര്‍ക്കാണ് യുഎഇയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജൂലൈ 23 ന് 254 രോഗികളായും, ജൂലൈ 24 ന് 261 രോഗികളായും, ജൂലൈ 25 ന് 313 രോഗികളായും നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 26 ഞായറാഴ്ചയായപ്പോള്‍ ഇത് 351 കേസുകളായി കൂടി. നാലു ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 115 എന്ന രീതിയിലേക്ക് എണ്ണം വര്‍ധിച്ചു. ശനിയാഴ്ച ഒരൊറ്റ മരണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in