Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വപ്നയ്ക്ക് താമസമൊരുക്കിയത് മോൻസണോ? ശബരിമല വ്യാജ ചെമ്പോല നിർമ്മാണത്തിന് പിന്നില്‍ ആരെല്ലാം? : മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ശൂരനാട് രാജശേഖരന്‍

സ്വപ്നയ്ക്ക് താമസമൊരുക്കിയത്  മോൻസണോ? ശബരിമല വ്യാജ ചെമ്പോല നിർമ്മാണത്തിന് പിന്നില്‍ ആരെല്ലാം? : മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ശൂരനാട് രാജശേഖരന്‍
തിരുവനന്തപുരം : മോൻസൺ മാവുങ്കൽ വിഷയത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഡോ.ശൂരനാട് രാജശേഖരന്‍. പ്രിയപ്പെട്ട മുഖ്യമന്ത്രി,  ഈ അഞ്ച് ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ എന്നാണ് അദ്ദേഹം ഫേസ്ബുക്ക്  പോസ്റ്റ് ചെയ്തിരിക്കുന്നത്. 1. ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ സ്വപ്ന സുരേഷ് താമസിച്ചത് മോൻ സൺ മാവുങ്കലിന്‍റെ വീട്ടിലാണോ ? 2. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണത്തിന്‍റെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ? 3. ശബരിമലയെ സംബന്ധിച്ചുള്ള വ്യാജ ചെമ്പോല നിർമ്മാണത്തിന് മോൻസനെ സഹായിച്ചതാരെല്ലാം എന്ന് കണ്ടെത്തിയിട്ടുണ്ടോ ? 4. ഇതിന്‍റെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് വ്യാജ രേഖ ചമച്ചവർക്കെതിരെ നടപടി എടുക്കുമോ ? 5. സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള പൊലീസിന്‍റെ കൊക്കുൺ പരിപാടി സ്ഥലത്ത് മോൻസനും പ്രവാസി വനിത അനിത പുള്ളയിലും എത്തിയത് എങ്ങനെ ? ഇതിന്‍റെ പിന്നിൽ ആര് ?   https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D4410277432425380%26id%3D959807624139062&show_text=true&width=500

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in