Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനം ; പദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് ഷാഫി പറമ്പിൽ

ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനം ; പദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് ഷാഫി പറമ്പിൽ
പാലക്കാട് : എ.കെ ശശീന്ദ്രൻ മന്ത്രിപദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനമെന്നും പാർട്ടിക്കാർക്ക് ഒരു നീതിയും ജനങ്ങൾക്ക് വേറൊരു നീതിയുമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുറ്റക്കാരെ സംരക്ഷിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേരിട്ട് ഇടപെടുന്നുവെന്നും മന്ത്രിക്ക് വിഷയം നിഷേധിക്കാൻ കഴിയുന്നത് മുമ്പ് മുന്നണിയിൽ നിന്ന് ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്...

Popular News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Popular News

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI...

Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Save your stories

Sign in