Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഷാര്‍ജയില്‍ ഇനി സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി

ഷാര്‍ജയില്‍ ഇനി സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി
ഷാര്‍ജ : യുഎഇയിലെ ഷാര്‍ജയില്‍ ഇനി സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി ലഭിക്കും. ജനുവരി ഒന്ന് മുതല്‍ പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ രാജ്യത്ത് പ്രഖ്യാപിച്ചതോടെയാണിത്. ഇതോടെ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസവും ഇനി അവധിയായിരിക്കും. ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മൂന്ന് ദിവസത്തെ വാരാന്ത്യം നടപ്പിലാക്കുന്ന ആദ്യത്തെ അറബ് നഗരമായി ഷാര്‍ജ മാറി. ഷാര്‍ജ എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2022 ജനുവരി 1 മുതല്‍ വെള്ളി, ശനി, ഞായര്‍ എന്നിവ പുതിയ വാരാന്ത്യ അവധിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in