കൊവിഡ് 19: സൗദിയിൽ ഏഴ് മരണം ; 429 പേർക്ക് രോഗം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 12, 2020
1 min read
•
Updated: June 03, 2026
റിയാദ്: കൊവിഡ് മരണനിരക്ക് സൗദിയിൽ വർധിച്ചു. ഇന്ന് ഏഴുപേർ മരിച്ചു. സൗദി അറേബ്യയില്‍ മരണനിരക്ക് ഇതോടെ 59 ആയി. കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. 429 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 4462 ആയി .
ഇന്ന് മാത്രം രോഗവിമുക്തരുടെ എണ്ണം 41 ആണ് . ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 761 ആയി. 3642 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10