കൊവിഡ്-19 : സൗദിയില്‍ 5,488 പേര്‍ കൂടി രോഗമുക്തരായി; 42 മരണം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 15, 2020
1 min read
•
Updated: June 03, 2026
റിയാദ് : സൗദി അറേബ്യയില്‍ 5,488 പേര്‍ കൂടി കൊവിഡ് മുക്തരായി. 2,671 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ മരിക്കുകയും ചെയ്തു. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്നും കുറവു രേഖപ്പെടുത്തി.
മൊത്തം മരിച്ചവരുടെ എണ്ണം 2325 ആയും രോഗബാധിതരുടെ എണ്ണം 240474 ആയും ഉയര്‍ന്നു. 183048 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 55101 പേരില്‍ 2221 പേരുടെ നില ഗുരുതരമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10