കൊവിഡ് 19 : സൗദിയില്‍ 56 മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 4128 പേര്‍ക്ക്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 04, 2020
1 min read
•
Updated: June 03, 2026
റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 56 പേര്‍ കൂടി മരിച്ചു. 4128 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2642 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,05,929 ആയും മരിച്ചവരുടെ എണ്ണം 1858 ആയും ഉയര്‍ന്നു. 1,43,256 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. റിയാദ് (360), ദമാം 315, ഹുഫൂഫ് 217 എന്നീ പ്രദേശങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10