Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തിന് നിയന്ത്രണം

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തിന് നിയന്ത്രണം
  മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറം മണ്ഡലത്തിലെ കൊട്ടിക്കലാശം നടക്കുന്ന ജില്ലാ ആസ്ഥാനത്തെയും, പൊന്നാനി മണ്ഡലത്തിലെ പ്രധാന കൊട്ടിക്കലാശ കേന്ദ്രമായ കോട്ടയ്ക്കലും പോലീസ് ഓരോ മുന്നണിക്കും വെവ്വേറെ പോയിന്‍റുകൾ അനുവദിച്ചു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ അനുവാദത്തോടെയാണ് തീരുമാനമുണ്ടായത്. മലപ്പുറം കുന്നുമ്മൽ - മഞ്ചേരി റോഡ് എൽഡിഎഫ്, പെരിന്തൽമണ്ണ റോഡ് - യുഡിഎഫ്, സിവിൽ സ്റ്റേഷൻ മുൻഭാഗം - ബിജെപി എന്നിങ്ങനെയാണ് അനുവാദം നൽകിയത്. കോട്ടയ്ക്കലിൽ കോട്ടക്കൽ ബസ്റ്റാൻഡ് പരിസരം - യുഡിഎഫ്, ചങ്കുവെട്ടി ജംഗ്ഷൻ - എൽഡിഎഫ്, ആര്യവൈദ്യശാല ജംഗ്ഷൻ - ബിജെപി എന്നിങ്ങനെയാണ് കൊട്ടിക്കലാശത്തിന് അനുമതിയുളളത്.

Related articles

See all
Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Save your stories

Sign in