Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി തട്ടിപ്പ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയിൽ ഉറപ്പുനൽകി. വലിയൊരു മാഫിയയായി സംഘടിച്ചാണ് ലോട്ടറി തട്ടിപ്പുകാർ നിലവിൽ പ്രവർത്തിക്കുന്നത്. പൊതുജനങ്ങളെ വഞ്ചിക്കുന്ന ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ മാഫിയാ പ്രവർത്തനങ്ങളെയും പൂർണ്ണമായും അമർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോട്ടറി മേഖലയിലെ ക്രമക്കേടുകളും തട്ടിപ്പുകളും തടയുന്നതിനായി പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിൽ അന്വേഷണവും പരിശോധനകളും ഊർജ്ജിതമാക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in