Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീതിയുടെയും നന്മയുടെയും നല്ല കാലം തിരിച്ചുവരും: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് രമേശ് ചെന്നിത്തല

നീതിയുടെയും നന്മയുടെയും നല്ല കാലം തിരിച്ചുവരും: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ ഒന്നിച്ചുനിര്‍ത്താന്‍ ഓണമെന്ന ആഘോഷമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹം ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു. 

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണ് മലയാളികളെന്ന് അദ്ദേഹം പറഞ്ഞു. നീതിമാനായ മാവേലി തമ്പുരാന്റെ കഥയും, എല്ലാവരും ഒന്നുപോലെ കഴിഞ്ഞ ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകളുമാണ് ഓണം നമ്മിലേക്ക് എത്തിക്കുന്നത്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസ്സുകളില്‍ വീണ്ടും പ്രതീക്ഷയുടെ പൂക്കാലം വിരിയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസുരവും ആശറ്റതുമായ ഇന്നത്തെ പ്രതിസന്ധികളെ മറികടന്ന്, നീതിയും നന്മയും നിറഞ്ഞ ആ പഴയ നല്ല കാലം മലയാളികളിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യുമെന്ന പ്രത്യാശയും രമേശ് ചെന്നിത്തല പങ്കുവെച്ചു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in