ആലപ്പുഴ : ദേശീയപാത പുനര്‍നിര്‍മ്മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അദ്ദേഹം കത്ത് നല്‍കും. നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കും. പുനര്‍നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നു. സിപിഎമ്മിന്‍റെ ആഭ്യന്തര പ്രശ്‌നമല്ല അഴിമതി ആരോപണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
ദേശീയപാത പുനര്‍നിര്‍മ്മാണത്തിലെ അപാകത ; വിജിലന്‍സ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല