Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സര്‍ക്കാരിന് ഉത്സാഹം ജീവനക്കാരുടെ പോക്കറ്റടിക്കാന്‍: രമേശ് ചെന്നിത്തല

സര്‍ക്കാരിന് ഉത്സാഹം ജീവനക്കാരുടെ പോക്കറ്റടിക്കാന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും പുനർനിർമാണ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. നഷ്ടത്തിന്റെ കണക്ക് തയാറാക്കാനോ കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകാനോ കഴിയാത്ത സർക്കാരിന് ജീവനക്കാരെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ഭീഷണി പ്രയോഗിച്ച് സർക്കാർ ഗുണ്ടാപിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in