Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുല്‍ ഗാന്ധി 26 ന് പാലക്കാട് ജില്ലയില്‍

തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുല്‍ ഗാന്ധി 26 ന് പാലക്കാട് ജില്ലയില്‍
Rahul-Gandhi യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി  മാർച്ച് 26 ന് പാലക്കാട് ജില്ലയിൽ എത്തും. കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്റർ മാർഗം രാവിലെ 11.40 ന് അദ്ദേഹം പാലക്കാട് എത്തും. 11.50 ന് പാലക്കാട്, മലമ്പുഴ, ചിറ്റൂർ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് പറളി, പത്തിരിപ്പാല, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി, വാടാനംകുറിശി, ഓങ്ങല്ലൂർ, പട്ടാമ്പി എന്നീ മേഖലകളിൽ സ്ഥാനാർത്ഥികളുമായുള്ള റോഡ് ഷോയിലും ഉച്ചയ്ക്ക് മൂന്നിന് കൂറ്റനാട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Save your stories

Sign in