Logo
CHANGE MODE
Thu, Jun 04, 2026 • 01:22 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഗൾഫ് എയർ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി ; കുവൈറ്റിൽ വിമാനത്താവള പ്രവർത്തനം തടസപ്പെട്ടു


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 06, 2021
1 min read Updated: June 03, 2026
Share:

ഗൾഫ് എയർ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി ; കുവൈറ്റിൽ വിമാനത്താവള പ്രവർത്തനം തടസപ്പെട്ടു
കുവൈറ്റ് : കുവൈറ്റിൽ ഗൾഫ് എയർ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി . ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് നടപടി എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു . കുവൈറ്റ് വിമാനത്താവളത്തിൽ ഗൾഫ് എയർ ജിഎഫ് 215 വിമാനത്തിൽ നിന്നും യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കുകയായിരുന്നു. ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് അടിയന്തിര നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബഹ്‌റിനിൽ നിന്നും കുവൈറ്റിലേക്ക് യാത്ര നടത്തിയ എയർബസ് എ 321 വിമാനത്തിൽ 7 ജീവനക്കാർ അടക്കം അറുപത്തി ഒൻപതു പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും കുവൈറ്റ്‌ സിവിൽ ഏവിയേഷൻ അറിയിച്ചു. റഡാര്‍ സംവിധാനത്തിലെ തകരാര്‍ മൂലം തടസ്സപെട്ടിരുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയില്‍ ആയതായും അധികൃതർ അറിയിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10