Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Gulf

ഖത്തറില്‍ കൊവിഡ്-പിസിആര്‍ പരിശോധനാ നിരക്ക് ഏകീകരിച്ചു ; താല്‍ക്കാലിക ആശ്വാസം

ഖത്തറില്‍ കൊവിഡ്-പിസിആര്‍ പരിശോധനാ നിരക്ക് ഏകീകരിച്ചു ; താല്‍ക്കാലിക ആശ്വാസം
ദോഹ : ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ്-പിസിആര്‍ പരിശോധനാ നിരക്ക് ഏകീകരിച്ചു കൊണ്ടുള്ള നടപടി പ്രാബല്യത്തിലായി. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ, പുതിയ നിര്‍ദേശ പ്രകാരം ഇനി 300 റിയാല്‍ മാത്രമേ ഈടാക്കാന്‍ അനുമതിയുള്ളു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കാണ് ഈ പുതിയ നിരക്ക്. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്‍ററുകളിലെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് , യാത്രാ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധന താല്‍ക്കാലികമായി ഖത്തറില്‍ നിര്‍ത്തിയിരുന്നു. ഇതോടെയാണ്, സ്വകാര്യ ആശൂപത്രികളിലും നിരക്ക് ഏകീകരിച്ചത്.

Related articles

See all
Popular News

അമേരിക്കന്‍ ഉപരോധം: ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ; സര്‍വീസുക...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in