Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യുഎഇ പൊതുമേഖലയില്‍ ഒക്ടോബര്‍ 21 ന് വ്യാഴാഴ്ച അവധി

യുഎഇ പൊതുമേഖലയില്‍ ഒക്ടോബര്‍ 21 ന് വ്യാഴാഴ്ച അവധി
ദുബായ് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച്, യുഎഇയുടെ പൊതുമേഖലയില്‍ ഈ മാസം 21 ന് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് വ്യാഴാഴ്ചയാണ് അവധി. ഇതോടെ, പൊതുമേഖലാ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പടെ, മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. സ്വകാര്യ മേഖലയ്ക്കും വ്യാഴാഴ്ച അവധി ബാധകമാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജനനം ആഘോഷിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ, 12 ഇസ്ലാമിക് രാജ്യങ്ങളില്‍ ഈ ദിനം അവധിയാണ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in