Logo
CHANGE MODE
Thu, Jun 04, 2026 • 10:34 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പൊതുജനങ്ങള്‍ക്ക് വിലക്ക് : ദുബായില്‍ ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം ലളിതമാക്കി ; ചടങ്ങുകള്‍ തത്സമയം കാണാം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
August 10, 2020
1 min read Updated: June 03, 2026
Share:

പൊതുജനങ്ങള്‍ക്ക് വിലക്ക് : ദുബായില്‍ ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം  ലളിതമാക്കി ; ചടങ്ങുകള്‍ തത്സമയം കാണാം
ദുബായ് : ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകള്‍ക്ക് ഇത്തവണ ദുബായില്‍ പൊതുജനങ്ങള്‍ പ്രവേശനം അനുവദിക്കില്ല. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയച്ചത്. ഇതനുസരിച്ച്, ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ യുഎഇ സമയം ഏഴര മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. കൊവിഡ് കാലഘട്ടമായതിനാല്‍ ലൡതമായ രീതിയിലാണ് ചടങ്ങുകള്‍. അതേസമയം, കോണ്‍സുലേറ്റിന്റെ ഇന്ത്യ ഇന്‍ ദുബായ് എന്ന ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ സമൂഹ മാധ്യമ പേജുകളിലൂടെ തത്സമയം ചടങ്ങുകള്‍ കാണിക്കും. രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സ്വാതന്ത്ര ദിന സന്ദേശം വായിക്കും. ദുബായിലെ പുതിയ കോണ്‍സല്‍ ജനറലായി ചുമതലയേറ്റ ഡോ. അമന്‍ പുരി പതാക ഉയര്‍ത്തും.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10