Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

ഇടതു സർക്കാരിന്‍റെ വിദ്യാത്ഥി വിരുദ്ധ നിലപാടിൽ വ്യാപക പ്രതിഷേധം

ഇടതു സർക്കാരിന്‍റെ  വിദ്യാത്ഥി വിരുദ്ധ നിലപാടിൽ വ്യാപക പ്രതിഷേധം
ഇടതു സർക്കാരിന്‍റെ വിദ്യാത്ഥി വിരുദ്ധ നിലപാട്‌ വ്യക്തമാക്കുന്ന തീരുമാനം ആണ് സർക്കാർ കോളേജുകളിലും സർക്കാർ നിയന്ത്രിത കോളേജുകളിലും പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാത്ഥികളുടെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവ വർഷാവർഷം 5 % വർദ്ധിപ്പിക്കുവാനുള്ള നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാത്ഥികളുടെ മേൽ അമിതഭാരം ഏൽപ്പിക്കാന്‍ മാത്രമേ ഇതുപകരിക്കൂ എന്നും എഞ്ചിനീയറിംഗ്, ഡിപ്ലോമാ തുടങ്ങിയ കോഴ്സുകളിൽ സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാത്ഥികൾ പ്രത്യക്ഷ സമരരംഗത്ത് ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുകയാകും ഇതിലൂടെ ഉണ്ടാകുക.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in