Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

P.K ശശി വിഷയം CPMന്‍റെ ആഭ്യന്തര കാര്യമെന്ന് കാനം രാജേന്ദ്രൻ

P.K ശശി വിഷയം CPMന്‍റെ ആഭ്യന്തര കാര്യമെന്ന് കാനം രാജേന്ദ്രൻ
പി.കെ ശശി വിഷയം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിൽ പരാതിപ്പെടാനുള്ള സാഹചര്യം പെൺകുട്ടിക്ക് ഉണ്ടായിരുന്നു. പാർട്ടിയിൽ തന്നെ പരാതിപ്പെട്ടത് വ്യത്യസ്തമായി ചിന്തിക്കുന്നത് കൊണ്ടാണ്. തെളിവുണ്ടെങ്കിൽ മാത്രമേ പ്രതിയാവുകയുള്ളൂവെന്നും അല്ലാത്തപക്ഷം ആരോപണ വിധേയനാണെന്നും കാനം രാജേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. https://youtu.be/_jv2_Mtyw1E

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in