മഹാത്മജിയുടെ സന്ദർശനത്തിന്‍റെ സ്മരണകളില്‍ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം
Jaihind TV News Report
Jaihind TV Web Desk
October 01, 2019
1 min read
•
Updated: June 02, 2026
മഹാത്മജിയുടെ സന്ദർശനത്തിന്‍റെ സ്മരണകളിലാണ് പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം. 1934 ജനുവരി 12നാണ് സ്വാമി ആനന്ദതീർത്ഥർ സ്ഥാപിച്ച പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയത്തിൽ ഗാന്ധിജി സന്ദർശനം നടത്തിയത്. ആ ചരിത്ര സന്ദർശനത്തിന്‍റെ ശേഷിപ്പുകൾ ഇന്നും ഈ വിദ്യാലയത്തിലുണ്ട്.
https://youtu.be/RI-ntj4YKVw
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10