Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദിയില്‍ കൊവിഡ് ബാധിച്ച് വീണ്ടും മരണം: 99 പുതിയ കേസുകള്‍; ആകെ എണ്ണം 1,203 ആയി കൂടി

സൗദിയില്‍ കൊവിഡ് ബാധിച്ച് വീണ്ടും മരണം: 99 പുതിയ കേസുകള്‍; ആകെ എണ്ണം 1,203 ആയി കൂടി
റിയാദ് : സൗദി അറേബ്യയില്‍ ശനിയാഴ്ച കൊവിഡ്-19 ബാധിച്ച് ഒരാള്‍ മരിച്ചു.  99 പേര്‍ക്ക് കൊവിഡ്  പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1,203  ആയി. ഇതുവരെ  37  പേര്‍ സുഖപ്പെടുകയും നാല് പേര്‍ മരണമടയുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. റിയാദ് (41),  ജിദ്ദ (18), മക്ക (12), ഖതീഫ് (12 ), മദീന (6 ), തബൂക് (3), ഖമീസ് മുശൈത്ത് (3), അബഹ (1 ), ഹുഫൂസ് (1 ), ഖോബാര്‍ (1), സാലിഹ (1), ഇങ്ങനെയാണ് മാര്‍ച്ച് 28 ലെ മേഖല തിരിച്ചുള്ള കണക്ക്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in