Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

കുവൈത്തില്‍ ഒരു മാസത്തെ കര്‍ഫ്യൂ ; വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെ നിയന്ത്രണം

കുവൈത്തില്‍ ഒരു മാസത്തെ കര്‍ഫ്യൂ ; വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെ നിയന്ത്രണം
  കുവൈത്ത് സിറ്റി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ എല്ലാ മേഖലകളിലും ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. മാര്‍ച്ച് ഏഴ് ഞായറാഴ്ച മുതല്‍ കർഫ്യൂ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. ഒരു മാസക്കാലം ഇത് നീണ്ട് നില്‍ക്കും. ഇതോടെ രാജ്യത്ത് രാത്രികാലങ്ങളില്‍ കടുത്ത നിയന്ത്രണം വരും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in