Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന : ഒരു ദിനം 1889 പേര്‍ക്ക് രോഗം ; യുഎഇയില്‍ 473 പേരില്‍ രോഗം

ഒമാനില്‍ കൊവിഡ് രോഗികളുടെ  എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന : ഒരു ദിനം 1889 പേര്‍ക്ക് രോഗം ; യുഎഇയില്‍ 473 പേരില്‍ രോഗം
ദുബായ് : ഒമാനില്‍ വെള്ളിയാഴ്ച 1889 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമാനില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53,614 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച കോവിഡ് പോസിറ്റീവായവരില്‍ 1,268 സ്വദേശികളും 621 പ്രവാസികളുമാണ്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 244 ആയി ഉയര്‍ന്നു. യുഎഇയില്‍ ഇന്ന് 473 പേരില്‍ രോഗവും രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in