ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള സര്‍വീസ് ജൂലായ് 21 വരെ ഉണ്ടാകില്ലെന്ന് ഇത്തിഹാദ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 29, 2021
1 min read
•
Updated: June 03, 2026
അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകുമെന്ന് സൂചന. ജുലൈ 21 വരെ യാത്രാ വിമാന സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്.
ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സര്‍വ്വീണ്ടാകില്ലെന്നും ഇത്തിഹാദ് ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10