Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി.പി.ഐയുടെ ആവശ്യം തള്ളി; എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകില്ല

സി.പി.ഐയുടെ ആവശ്യം തള്ളി; എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകില്ല
കൊച്ചി: സി.പി.െഎ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയെ ഉള്‍പ്പെടെയുള്ള നേതാക്കളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ല. നടപടി വേണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ലാത്തിച്ചാര്‍ജ് സ്വാഭാവിക നടപടി മാത്രമാണെന്നും മനഃപൂര്‍വം മര്‍ദിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ എംഎല്‍എയുടെ കൈക്ക് പൊട്ടലേറ്റിരുന്നു. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. ശക്തമായ നടപടി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in