Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ബഹറിനിൽ പുതിയ വിസാ അപേക്ഷകൾ ഓഗസ്റ്റ് 9 മുതൽ

ബഹറിനിൽ പുതിയ വിസാ അപേക്ഷകൾ ഓഗസ്റ്റ് 9 മുതൽ
മനാമ : ബഹറിനിൽ കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന വർക്ക്‌ പെർമിറ്റ്‌ ഉപാധികളോടെ പുനരാരംഭിക്കാൻ ഒരുങ്ങി അധികൃതർ. ഇതനുസരിച്ച് ഓഗസ്റ്റ് 9 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ബഹ്റിനിൽ താമസിക്കുന്ന വിദേശികൾക്കും പുതിയ വിസാ അപേക്ഷ നൽകാം. തൊഴിൽ ഒഴിവുകൾ സംബന്ധിച്ച് ദാതാവ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകണം. പരസ്യപ്രകാരം രണ്ടാഴ്ച കാലത്തേക്ക് അപേക്ഷകൾ ലഭിച്ചില്ല എങ്കിൽ സ്പോൺസർക്ക് വിദേശത്തുനിന്നും ആളിനെ വിസയ്ക്കായി അപേക്ഷിക്കാം. പുതിയ തീരുമാനം നിലവിൽ ബഹറിനിൽ ജോലി നഷ്ടപ്പെട്ടിരിക്കുന്നവർക്കും സ്വദേശികൾക്കും മുൻഗണന നൽകാൻ സഹായിക്കുമെന്ന് എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in