Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ജനതാ കള്‍ച്ചറല്‍ സെന്‍റര്‍ ഓവര്‍സീസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം: പി.ജി രാജേന്ദ്രന്‍ പ്രസിഡന്‍റ്; നജീബ് കടലായി ജനറല്‍ സെക്രട്ടറി

ജനതാ കള്‍ച്ചറല്‍ സെന്‍റര്‍ ഓവര്‍സീസ്  കമ്മിറ്റിക്ക് പുതിയ നേതൃത്വം: പി.ജി രാജേന്ദ്രന്‍ പ്രസിഡന്‍റ്; നജീബ് കടലായി ജനറല്‍ സെക്രട്ടറി
  ദുബായ് : ജനതാ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഓവര്‍സീസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യുഎഇയിലെ പി.ജി രാജേന്ദ്രനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ബഹറിനിലെ നജീബ് കടലായി ആണ് പുതിയ ജനറല്‍ സെക്രട്ടറി. കുവൈത്തിലെ അനില്‍ കൊയിലാണ്ടി ആണ് ട്രഷറര്‍. വൈസ് പ്രസിഡന്‍റായി കുവൈത്തിലെ മണി പാനൂരിനെയും, സെക്രട്ടറിമാരായി യുഎഇയിലെ നാസര്‍ മുഖദാറിനെയും ഒമാനിലെ സുധീര്‍ ചാറയത്തെയും തെരഞ്ഞെടുത്തു. ടി.ജെ ബാബു വയനാട് അധ്യക്ഷത വഹിച്ചു. ഇ.കെ ദിനേശന്‍ പരിപാടി നിയന്ത്രിച്ചു. വെബിനാര്‍ വഴി നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു. കോയ വേങ്ങര സ്വാഗതവും നാസര്‍ മുഖദാര്‍ നന്ദിയും പറഞ്ഞു. ജെപിസി അധ്യക്ഷന്‍ സിയാദ് ഏഴംകുളം ആശംസകള്‍ നേര്‍ന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in