Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ജീവനക്കാരെ നാട്ടിലെത്തിക്കാനായി ചാർട്ടേഡ് വിമാനങ്ങള്‍ ഏർപ്പെടുത്തി എൻ.ബി.ടി.സി ഗ്രൂപ്പ്

ജീവനക്കാരെ നാട്ടിലെത്തിക്കാനായി ചാർട്ടേഡ് വിമാനങ്ങള്‍ ഏർപ്പെടുത്തി എൻ.ബി.ടി.സി ഗ്രൂപ്പ്
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജീവനക്കാരെ നാട്ടിലെത്തിക്കാനായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി എൻ.ബി.ടി.സി ഗ്രൂപ്പ്. ജീവനക്കാരിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ, പ്രായാധിക്യമുള്ളവർ, ജോലി രാജിവെച്ച് മടങ്ങുന്നവർ തുടങ്ങിയവർക്ക് വേണ്ടിയാണ് കമ്പനി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെത്തി. ഇനിയും ഒമ്പതിലേറെ വിമാനങ്ങൾ ജീവനക്കാരെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻ.ബി.ടി.സി മാനേജ്‌മെന്‍റ് അറിയിച്ചു. 1750 ലേറെ ജീവനക്കാരെയാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in