Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KERALA GOVERNMENT| മിഥുന്‍റെ മരണം: സ്‌കൂള്‍ മാനേജ്‌മെന്‍റിനെ പിരിച്ചു വിട്ടു; സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

KERALA GOVERNMENT| മിഥുന്‍റെ മരണം: സ്‌കൂള്‍ മാനേജ്‌മെന്‍റിനെ പിരിച്ചു വിട്ടു; സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു
കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ അസാധാരണ നടപടി. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചു വിട്ടാണ് സര്‍ക്കാരിന്റെ നടപടി. ഒപ്പം സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. മിഥുന്‍ മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും നേരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വൈദ്യുതി ലൈന്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ മാനേജറുടെ വിശദീകരണം അടക്കം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. അതെല്ലാം തള്ളിയാണ് സര്‍ക്കാരിന്റെ നടപടി. മാനേജരെ അയോഗ്യനാക്കുകയും ചെയ്തു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല നല്‍കുകയും ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് സര്‍ക്കാരിന്റെ നടപടി. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികയെ മാത്രം സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമായിരുന്നു. സര്‍ക്കാര്‍ മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ നടത്തുന്നത

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in