Top story
വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ താരം; ബയോൺ എസ്‌യുവിയുടെ രൂപരേഖ പുറത്തുവിട്ട് ഹ്യുണ്ടായി
ഇന്ത്യൻ എസ്‌യുവി വിപണിയിലെ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാൻ ഹ്യുണ്ടായി പുതിയ മോഡലായ 'ബയോൺ' (Bayon) അവതരിപ്പിക്കുന്നു. വാഹനത്തിന്റെ പുറംമോടിയുടെയും അകത്തളത്തിന്റെയും ആദ്യ രൂപരേഖകൾ (Sketches) കമ്പനി പുറത്തുവിട്ടു. വരാന...