'ഇത് ഗുണ്ടകളുടെ നാടല്ല, ഗുണ്ടകളെ പോറ്റിവളർത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും'; കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ പോറ്റിവളർത്തുന്നവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേരളത്തിലെ എല്ലാ ഗുണ...