തിയേറ്ററുകളില്‍ തീപടര്‍ത്തി 'ഡിസി'; നായകനായി ലോകേഷ് കനകരാജിന്റെ അരങ്ങേറ്റം, 'ഡിസി'ക്ക് വന്‍ വരവേല്‍പ്പ്
ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രം തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്...