സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് കുതിപ്പിൽ; പവൻ വില 1.11 ലക്ഷം കടന്നു, ഒപ്പം വെള്ളി വിലയും ഉയർന്നു
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നത് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു ഗ്ര...