Top story
കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ്യന്തര മന്ത്രി; സംഭവത്തില്‍ ശക്തമായ നടപടി
കൊല്ലം നീണ്ടകര പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിന് നേരെ സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായ ക്രൂരമായ പീഡനത്തിൽ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ്...