Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡിന് പിന്നാലെ കുട്ടികളിൽ 'മിസ്ക്' വ്യാപകമാകുന്നു ; അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കൊവിഡിന് പിന്നാലെ കുട്ടികളിൽ 'മിസ്ക്' വ്യാപകമാകുന്നു ; അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കൊവിഡിന് പിന്നാലെ കുട്ടികളിൽ കാണുന്ന 'മിസ്ക്' രോഗബാധ സംബന്ധിച്ച് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതുവരെ നാല് കുട്ടികളാണ് മിസ്ക് ബാധിച്ച് മരിച്ചത്. കൊവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീർകെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന മിസ്ക്. പനി, വയറു വേദന, ‌ ത്വക്കിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചികിൽസിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാം. മിസ്ക് ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in