ടൊവിനോ തോമസിനും ബേസിലിനും ഇത് ദുബായിയുടെ ക്രിസ്മസ് സമ്മാനം ; 'ഐന്‍ ദുബായില്‍' മിന്നല്‍ മുരളി മിന്നി | വീഡിയോ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
December 25, 2021
1 min read
•
Updated: June 03, 2026
ദുബായ് : ഐന്‍ ദുബായ് എന്ന ലോകാത്ഭുത ഭീമന്‍ യന്ത്ര ഊഞ്ഞാലില്‍ മിന്നല്‍ മുരളി എന്ന മലയാളം സിനിമയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഇത് ആദ്യമായാണ് ഐന്‍ ദുബായ് എന്ന കൂറ്റന്‍ ചക്രത്തില്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
https://www.youtube.com/watch?v=rJtGVPfcyWw
സിനിമയിലെ നായകന്‍ ടൊവിനോ തോമസും കുടുംബവും, സംവിധായകന്‍ ബേസില്‍ ജോസഫ് , സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങ് വീക്ഷിച്ചു. മൂന്ന് തവണ മിന്നല്‍ മുരളിയുടെ ഈ വീഡിയോ, സിനിമയിലെ പാട്ട് സഹിതം പ്രദര്‍ശിപ്പിച്ചു. ദുബായിലെ സിനിമാ പ്രേമികള്‍ ആര്‍പ്പു വിളിച്ച് ഈ ചരിത്ര നിമിഷത്തിന്റെ ആവേശം പങ്കിട്ടു. ടൊവിനോയ്ക്കും ബേസിലിനും ഇത് ദുബായിയുടെ ക്രിസ്സമസ് സമ്മാനം കൂടിയായി ഈ ചടങ്ങ് മാറി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10