Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും

നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും
നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും. ബുധനാഴ്ച കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. മെഡിക്കൽ കൊളേജുകൾക്ക് വിശദമായ മറുപടി ഫയൽ ചെയ്യാൻ കോടതി നിർദേശം നൽകി. അപര്യാപ്തതകൾ മറികടന്നെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. പത്താം തീയതി പ്രവേശനം പൂർത്തിയാക്കുന്നതിനാൽ ഉടൻ തീരുമാനം എടുക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. വയനാട് ഡിഎം, തൊടുപുഴ അൽ- അസർ, പാലക്കാട് പികെ ദാസ്, തിരുവനന്തപുരം എസ് ആർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനാണ് സ്റ്റേ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in