Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ചൊവ്വാ പാസ്‌പോര്‍ട്ടിലും 'വന്നിറങ്ങി' : യുഎഇ ചരിത്ര നിമിഷത്തിന്‍റെ ആഹ്‌ളാദം എമിഗ്രേഷന്‍ മുദ്രയായി

ചൊവ്വാ പാസ്‌പോര്‍ട്ടിലും 'വന്നിറങ്ങി' : യുഎഇ ചരിത്ര നിമിഷത്തിന്‍റെ  ആഹ്‌ളാദം എമിഗ്രേഷന്‍ മുദ്രയായി
ദുബായ് : യുഎഇയുടെ ഹോപ് പ്രോബിന്‍റെ ചരിത്ര നിമിഷം, ഇനി രാജ്യത്ത് എത്തുന്നവരുടെ, പാസ്‌പോര്‍ട്ടുകളിലും മായാത്ത മുദ്രയായി നിലനില്‍ക്കും. യുഎഇ വിമാനത്താവളങ്ങളില്‍ എത്തിയവരുടെ പാസ്‌പോര്‍ട്ടിലാണ്, ചൊവ്വാ ദൗത്യം, എമിഗ്രേഷന്‍ മുദ്രയായി പതിഞ്ഞത്. ചൊവ്വാ ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍, പ്രദക്ഷിണം ചെയ്യുന്ന, ഹോപ് പ്രോബിന്‍റെ ചിത്രത്തോടൊപ്പമാണിത്. സന്തോഷസൂചക മുദ്ര പതിപ്പിച്ച് , ഇത് സന്ദര്‍ശകരെ കാണിച്ച്, എമിഗ്രേഷന്‍ ഉദ്യോസ്ഥര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in