Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: നൂറുകണക്കിന് ബൈക്കുകള്‍ കത്തിനശിച്ചു; തീ പടരുന്നു

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: നൂറുകണക്കിന് ബൈക്കുകള്‍ കത്തിനശിച്ചു; തീ പടരുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് ഏരിയയില്‍ വന്‍ അഗ്‌നിബാധ. സ്റ്റേഷനിലെ രണ്ടാമത്തെ കവാടത്തിന് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അഗ്‌നിക്കിരയായി. പ്രാഥമിക വിവരമനുസരിച്ച് 600-ലധികം ബൈക്കുകളാണ് ഈ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്നത്. ആദ്യം രണ്ട് ബൈക്കുകള്‍ക്ക് തീപിടിക്കുകയും നിമിഷങ്ങള്‍ക്കകം അത് സമീപത്തെ മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു. നിലവില്‍ വന്‍തോതില്‍ പുക ഉയരുന്നതിനൊപ്പം സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Save your stories

Sign in