Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

dontmiss

വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ പദവിക്ക് നിരക്കുന്നതല്ല; വിമര്‍ശനവുമായി എം.എ. ബേബി

വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ പദവിക്ക് നിരക്കുന്നതല്ല; വിമര്‍ശനവുമായി എം.എ. ബേബി
മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വെള്ളാപ്പള്ളി നടത്തുന്ന ചില പ്രസ്താവനകള്‍ അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലയ്ക്കും നിരക്കുന്നതാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് എം.എ. ബേബി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അദ്ദേഹത്തെ മുന്‍പ് വണ്ടിയില്‍ കയറ്റിയത് സ്വജന മര്യാദയുടെ പേരിലാണെന്നും എം.എ. ബേബി വ്യക്തമാക്കി. എസ്ഡിപിഐ സ്വീകരിക്കുന്ന പല നിലപാടുകളും ആര്‍എസ്എസിന്റെ പ്രവൃത്തികള്‍ക്ക് ന്യായീകരണം നല്‍കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കുമെന്നും എം.എ. ബേബി മലപ്പുറത്ത് പറഞ്ഞു.

Related articles

See all
Latest News

ഖർഗെയ്ക്ക് നോട്ടീസ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'മിന്നൽ' വേഗം; ഒളിമ്പിക്സ് താരങ്ങളും തോറ്റു...

Latest News

മരംമുറിയും മാങ്കോ ഫോണും കഴിഞ്ഞു; ഇനി രാഷ്ട്രീയ ജാതകം എഴുത്ത്; ഷാഫി പോയാൽ പിണറായി ജയിക്കുമെ...

Latest News

മണിക്കും സ്വരാജിനും 'റെസ്റ്റ്', ടീച്ചര്‍ക്കും രക്ഷയില്ല; സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.പി.എ...

Latest News

കണ്ണൂരില്‍ നടന്നത് 'വീണ' തിരക്കഥ; മന്ത്രിയുടെ പരിക്ക് നാടകം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ;...

Save your stories

Sign in