കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ശിവശങ്കറിനെ ഹാജരാക്കുന്നത്. വിദേശത്തേക്ക് ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തിയതില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ശിവശങ്കറിനെതിരെ ഡോളർ കടത്തുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.
ഡോളര്‍ കടത്ത് കേസ് : എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും