Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

റമസാനില്‍ ആരും പട്ടിണി കിടക്കരുത് : ഷെയ്ഖ് മുഹമ്മദിന്‍റെ ജനകീയ പദ്ധതിയില്‍ എം എ യൂസഫലിയും ; ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും

റമസാനില്‍ ആരും പട്ടിണി കിടക്കരുത് : ഷെയ്ഖ് മുഹമ്മദിന്‍റെ ജനകീയ പദ്ധതിയില്‍ എം എ യൂസഫലിയും ; ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും
ദുബായ് : ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കാന്‍, യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച പദ്ധതിയില്‍, പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പങ്കാളിയായി. ഇതനുസരിച്ച്, പത്ത് ലക്ഷം ദിര്‍ഹം യൂസഫലി സംഭാവന ചെയ്തു. ഇപ്രകാരം, ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഇതുവഴി അദേഹം ഭക്ഷണം ഉറപ്പാക്കി. റമസാനിലും കൊവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിച്ച്, ആരും പട്ടിണി കിടക്കരുതെന്ന വലിയ ലക്ഷ്യവുമായുള്ള ജനകീയ പദ്ധതിയാണിത്. ഇതില്‍ പങ്കാളിയായ, ആദ്യ ഇന്ത്യന്‍ വ്യവസായി കൂടിയാണ് എം എ യൂസഫലി. കുറഞ്ഞ വരുമാനക്കാരെ  ലക്ഷ്യമിട്ടാണ് ഈ ജനകീയ പദ്ധതി ആരംഭിച്ചത്. യുഎഇ ഫുഡ് ബാങ്കുമായി സഹകരിച്ച്, 10 മില്യണ്‍ മീല്‍സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in