യുഎഇയില്‍ ഏറ്റവും കുറവ് രോഗികള്‍ രേഖപ്പെടുത്തി : 304 പേര്‍ക്ക് രോഗം ; ഒരു മരണം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 14, 2020
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ പുതുതായി 304 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടിയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 289 ആയി കൂടി.
യുഎഇ ആരോഗ്യ-രോഗ-പ്രതിരോധ മന്ത്രാലയമാണ് ഇത് വ്യക്തമാക്കിയത്. ഇന്ന് 701 പേര്‍ രോഗമുക്തി നേടി. 43,000 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 304 പേരില്‍ രോഗബാധ കണ്ടെത്തിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10