Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ ; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇടങ്ങളില്‍ കടകള്‍ തുറക്കാം

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ ; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇടങ്ങളില്‍ കടകള്‍ തുറക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവുകൾ ഇന്നും തുടരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇടങ്ങളില്‍ കടകള്‍ തുറക്കാം. എ,ബി,സി വിഭാഗങ്ങളില്‍ നാളെയും ഇളവുകള്‍ തുടരും. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. അതേസമയം ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഐഎംഎ രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Related articles

See all
Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്...

Popular News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Popular News

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI...

Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Save your stories

Sign in