BREAKING NEWS കുവൈത്തില്‍ മെയ് പത്ത് മുതല്‍ 30 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍: കൊവിഡ് രോഗികള്‍ ഏഴായിരം പിന്നിട്ടു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 08, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ മെയ് 10 മുതല്‍ 30 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുകയായിരുന്നു. വെള്ളിയാഴ്ച മാത്രം 641 പേരില്‍ രോഗം കണ്ടെത്തി. ഇതോടെ, ആകെ രോഗികള്‍ 7208 ആയി കൂടി. ഇന്ന് മൂന്ന് പേര്‍ മരിച്ചതോടെ, ആകെ മരണം 47 ആയി. ഇതോടെ, കുവൈത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെ കടുത്ത നിയന്ത്രങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10