Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഒഐസിസി, ഇന്‍കാസ് അംഗത്വ വിതരണ പ്രചാരണത്തിന് കെപിസിസി ആസ്ഥാനത്ത് തുടക്കം

ഒഐസിസി, ഇന്‍കാസ് അംഗത്വ വിതരണ പ്രചാരണത്തിന് കെപിസിസി ആസ്ഥാനത്ത് തുടക്കം
  പ്രവാസ ലോകത്തെ കോണ്‍ഗ്രസ് സംഘടനകളായ ഒഐസിസി, ഇന്‍കാസ് എന്നിവയുടെ അംഗത്വ വിതരണ പ്രചാരണത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളയും പങ്കെടുത്തു. 1000 രൂപയാണ് മെമ്പർഷിപ്പ് ഫീസ്. അംഗത്വ വിതരണ പ്രവര്‍ത്തനം വളരെ വേഗത്തില്‍ നടത്താന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു. ഒഐസിസി യുഎസ്എ പ്രസിഡന്‍റ് ജയിംസ് കൂടല്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, എം മുരളി, ജോസഫ് വാഴക്കന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in