Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ബിജെപിക്കാർക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് വേണമെന്ന് കുവൈത്ത് പാര്‍ലമെന്‍റ്; ഇന്ത്യയിലെ ഹിജാബ് വിവാദം കടൽ കടക്കുന്നു

ബിജെപിക്കാർക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് വേണമെന്ന് കുവൈത്ത് പാര്‍ലമെന്‍റ്;  ഇന്ത്യയിലെ ഹിജാബ് വിവാദം കടൽ കടക്കുന്നു
കുവൈറ്റ്: ഇന്ത്യയിലെ ബിജെപി പാര്‍ട്ടി അംഗങ്ങള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സാലിഹ് അല്‍ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഘാനമിന് കത്ത് നല്‍കി. ഇന്ത്യയിലെ ഹിജാബ് വിവാദം ഉള്‍പ്പെടെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുകയാണെന്ന് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപിച്ചു. ഈ വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ കുവൈത്തിലേക്ക് ബിജെപിക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരണമെന്നും അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in